നബിദിന സന്ദേശറാലി നടത്തി

Web Desk
0 Min Read

കോട്ടക്കല്‍: അതിരുമട മുസ്ലിം ജമാഅത്തും മസ്ജിദ് ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ വിദ്യാര്‍ഥികളും ഉസ്താദുമാരും ചേര്‍ന്ന് നബിദിന സന്ദേശ റാലി നടത്തി. ശറഫുദ്ദീന്‍ മുസ്ലിയാര്‍, മുബാറക്ക് ഉസ്താദ്, കബീര്‍ മുസല്യാര്‍, ഹാരിസ് ഫാളിലി, അയ്യൂബ് സി എച്ച്, അസ്‌ക്കര്‍ മദിനി, അബ്ദുല്‍ ലത്തീഫ് നുസ്രി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

city exchange

ദഫ്മുട്ട്, പാട്ടുകള്‍ തുടങ്ങിയവ നബിദിന സന്ദേശ റാലിയില്‍ അവതരിപ്പിച്ചു. പള്ളിപ്പരിസത്തു നിന്നും ആരംഭിച്ച റാലി വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സമാപിച്ചു.

Share This Article
Leave a Comment
error: Content is protected !!