

ദോഹ: റിപ്പബ്ലിക് ഓഫ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റമാഫോസ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തി.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയും ഖത്തറിലെ റിപ്പബ്ലിക് ഓഫ് ദക്ഷിണാഫ്രിക്കന്‍ സ്ഥാനപതി ഗുലാം ഹുസൈന് അസ്മലും ചേര്‍ന്ന് സ്വീകരിച്ചു.
