കോഴിക്കോട് നിന്നും ജിദ്ദയിലേക്കും റിയാദിലേക്കും സ്‌പൈസ് ജെറ്റ് സര്‍വീസുകള്‍

Web Desk
0 Min Read

കോഴിക്കോട്: സ്‌പൈസ് ജെറ്റിന്റെ ജിദ്ദയിലേക്കും റിയാദിലേക്കുമുള്ള സര്‍വീസുകള്‍ കോഴിക്കോടു നിന്നും ആരംഭിക്കുന്നു. ഏപ്രില്‍ 26നായിരിക്കും പുതിയ സര്‍വീസ് ആരംഭിക്കുക.

city exchange

മുംബൈയില്‍ നിന്നും ജിദ്ദയിലേക്കും റിയാദിലേക്കും സ്‌പൈസ് ജെറ്റ് സര്‍വീസ് ആരംഭിക്കുന്നുണ്ട്. ഇതോടൊപ്പം അഹമ്മദാബാദില്‍ നിന്നും മസ്‌ക്കത്തിലേക്കും മുംബൈയില്‍ നിന്ന് ധാക്കയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!