കായിക മന്ത്രി വി അബ്ദുറഹിമാന്‍ ചികില്‍സയ്ക്ക് യു എസിലേക്ക്

Web Desk
0 Min Read

തിരുവനന്തപുരം: കായികമന്ത്രി വി അബ്ദുറഹിമാന്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പറക്കുന്നു. ഇതിനുള്ള അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബര്‍ 26 മുതല്‍ 2022 ജനുവരി 15 വരെയാണ് യാത്രാനുമതി നല്കിയത്.

city exchange

ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട്പേഷ്യന്റ് സെന്ററിലാണ് ചികില്‍സ. ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. താനൂര്‍ എം എല്‍ എയാണ് വി അബ്ദുറഹിമാന്‍.

Share This Article
Leave a Comment
error: Content is protected !!