എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ ആദ്യബാച്ച് പഠനം തുടങ്ങി

Web Desk
0 Min Read

ദോഹ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം വിദ്യാര്‍ഥികളുമായി എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ മധ്യവേനലവധിക്ക് ശേഷം പ്രവര്‍ത്തനം തുടങ്ങി. നീണ്ട അവധിക്കു ശേഷം ക്ലാസുകളിലെത്തിയ വിദ്യാര്‍ഥികള്‍ ഏറെ ആഹ്ലാദചിത്തരായിരുന്നു.

city exchange


ഓരോ ആഴ്ച ഇടവിട്ട് രണ്ട് ബാച്ചുകളിലായാണ് വിദ്യാര്‍ഥികള്‍ ക്ലാസിലെത്തുക. സ്‌കൂളിലെത്തിയ ആദ്യബാച്ചിന് മികച്ച സ്വീകരണം നല്കി.
മാസങ്ങളായി ഡിജിറ്റല്‍ പഠനത്തിലായിരുന്ന വിദ്യാര്‍ഥികളും അധ്യാപകരും നേരില്‍ കണ്ടതോടെ പരസ്പരം സന്തോഷം പ്രകടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!