ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഥ ഈസ നാടകമാകുന്നു

Web Desk
0 Min Read

കൊച്ചി: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഥ ഈസ
പ്രശസ്ത തിയറ്റര്‍ സംവിധായകനും നടനുമായ നരിപ്പറ്റ രാജു നാടകമാക്കുന്നു. നേരത്തെ ശിഹാബുദ്ദീന്റെ ബസ്തുകര എന്ന കഥ ഇദ്ദേഹം നാടകമാക്കിയിരുന്നു.

city exchange

രംഗപാഠം കെ എസ് വാസുദേവനും ഏകോപനം മനു ജോസും നിര്‍വഹിക്കുന്നു. ആല അവതരിപ്പിക്കുന്ന ദി ഫ്‌ളോര്‍ അഭിനയക്കളരിയുടെ ആദ്യ നാടകമാണ് ഈസ. മാര്‍ച്ച് 12, 13 തിയ്യതികളില്‍ വൈകിട്ട് ഏഴിന് ആലയിലാണ് നാടകം അരങ്ങേറുന്നത്.

Share This Article
Leave a Comment
error: Content is protected !!