ടി എം ഷാജഹാന്‍ തട്ടാരത്ത് പ്രസിഡന്റ്

Web Desk
0 Min Read

ആലുവ: കമ്പനിപ്പടി മുതിരപ്പാടം മസ്ജിദുല്‍ നൂര്‍ ജമാഅത്ത് പള്ളിയുടെ പരിപാലന കമ്മിറ്റി പ്രസിഡന്റായി ടി എം ഷാജഹാന്‍ തട്ടാരത്തിനെ വീണ്ടും തെരെഞ്ഞെടുത്തു. മുഹമ്മദ് റാഫിയാണ് സെക്രട്ടറി.

city exchange
Share This Article
Leave a Comment
error: Content is protected !!