Connect with us

NEWS

ചരമം- കുഞ്ഞാമി ഹജ്ജുമ്മ

Published

on


നാദാപുരം: നരിപ്പറ്റ പരേതനായ കോറോത്ത് മൂസയുടെ ഭാര്യ കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ (89) അന്തരിച്ചു.

മക്കള്‍: അബ്ദുസ്സലാം, കദീശ, പരേതയായ സഫിയ.
മരുമക്കള്‍: മത്തത്ത് അമ്മദ് കല്ലാച്ചി, കെ പി. അമ്മദ് മാസ്റ്റര്‍ ചേരാപുരം, സുബൈദ ആനപ്പാറ നരിപ്പറ്റ.

സഹോദരങ്ങള്‍: പരേതരായ പഴയ പീടികയില്‍ മൊയ്തു ഹാജി, കുഞ്ഞാലി, കുട്ട്യാലി, ഇബ്രാഹിം ഹാജി, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞിപ്പാത്തു.


error: Content is protected !!