ഇന്നുമുതല്‍ ഖത്തറില്‍ താപനില ഉയരും

Web Desk
0 Min Read

ദോഹ: ഏപ്രില്‍ 1 മുതല്‍ ഖത്തറിലെ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

city exchange

ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ (ക്യു എം ഡി) സോഷ്യല്‍ മീഡിയയിലെ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച് ഉച്ചയ്ക്ക് 22 ഡിഗ്രി മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ഉയര്‍ന്ന താപനില സൂചിപ്പിക്കുന്ന ചുവപ്പ് നിറത്തിലുള്ള പ്രവചന ഭൂപടം പങ്കിട്ടു.

ഈ കാലാവസ്ഥ ആഴ്ച മുഴുവന്‍ തുടരുമെന്നും ഏറ്റവും ഉയര്‍ന്ന താപനില ‘മുപ്പതുകളുടെ അവസാനം’ എത്തുമെന്നും വകുപ്പ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!