രണ്ടാമത്തെ പീഡനക്കേസില്‍ ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റി

Web Desk
0 Min Read

കോഴിക്കോട്: രണ്ടാമത്തെ പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയുന്നതിനായി അടുത്ത പത്താം തിയ്യതിയിലേക്ക് മാറ്റി. അതുവരെ അദ്ദേഹത്തെ അറസ്റ്റു ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.
കോഴിക്കോട് ജില്ലാ കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

city exchange

യുവ കവയത്രി നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചിരുന്നു.
കൊയിലാണ്ടി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് 2020-ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന രണ്ടാമത്തെ പരാതിയിലുള്ള ജാമ്യാപേക്ഷയാണ് ജില്ലാ കോടതി പരിഗണിച്ചത്.

Share This Article
Leave a Comment
error: Content is protected !!