

ദോഹ: ചിക്കിംഗിന്റെ മൂന്നാമത്തെ ഔട്ട്‌ലെറ്റ് സി റിംഗ് റോഡ് മുന്‍തസ ഹോളിഡേ വില്ലയുടെ എതിര്‍ഭാഗത്ത് അല്‍ ഇമാദി ഫിനാന്‍ഷ്യല്‍ സ്‌ക്വയറില്‍ വിപുലമായ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങി. സ്ഥാപന മേധാവികളുടേയും പൗരന്മാരുടേയും നേതൃത്വത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

