രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരന് അമീര്‍ അനുശോചനം അറിയിച്ചു

Web Desk
0 Min Read

ദോഹ: രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചന സന്ദേശം അയച്ചു. മൗദി ബിന്‍ത് സഊദ് അല്‍ കബീര്‍ അല്‍ സഊദ് രാജകുമാരിയുടെ നിര്യാണത്തിലായിരുന്നു അനുശോചനം.

city exchange
Share This Article
Leave a Comment
error: Content is protected !!