ലോകകപ്പ് ടിക്കറ്റുകള്‍ അനധികൃതമായി പുനര്‍വില്‍പന നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

Web Desk
0 Min Read

ദോഹ: ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ പുനര്‍ വില്‍പ്പന നടത്തിയ മൂന്ന് വ്യത്യസ്ത രാജ്യക്കാരെ ഖത്തര്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. ഫിഫ നിര്‍ദ്ദേശിച്ച പ്രത്യേക ഔട്ട്‌ലെറ്റുകളിലൂടെയല്ലാതെ ലോകകപ്പ് ടിക്കറ്റുകളുടെ പുനര്‍ വില്‍പ്പന അനുവദിക്കില്ല. ലോകകപ്പ് ടിക്കറ്റ് അനുവദിക്കാനും വില്‍പ്പന നട്ത്താനും പുനര്‍വില്‍പ്പനയ്ക്കുള്ള സൗകര്യമൊരുക്കാനും ടിക്കറ്റുകള്‍ മാറ്റി നല്‍കാനുള്ള അനുവാദം കൊടുക്കാനുമൊക്കെ ഫിഫയ്ക്ക് മാത്രമാണ് അധികാരമുള്ളത്.

city exchange

അനധികൃതമായി ടിക്കറ്റ് വില്‍പ്പന നടത്തരുതെന്നും അതുവഴി പിഴ ഈടാക്കാനുള്ള അവസരം ഒരുക്കരുതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!