ടര്‍ക്കിഷ് എഫ്-513 ബര്‍ഗസാദയ്ക്ക് ഉം അല്‍ഹൂല്‍ ബേസില്‍ സ്വീകരണം

Web Desk
0 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സുരക്ഷിതമാക്കാന്‍ പ്രതിരോധ മന്ത്രാലയം സഹോദര- സൗഹൃദ സേനയുമായി ഒപ്പുവെച്ച സഹകരണ കരാറുകള്‍ക്കനുസൃതമായി തുര്‍ക്കിഷ് എഫ്-513 ബര്‍ഗസാദ ഉം അല്‍ ഹൂല്‍ നേവല്‍ ബേസിലെത്തി.

city exchange

ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ കപ്പല്‍ ജീവനക്കാരെ സ്വീകരിച്ചു. .

മികച്ച സ്വീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിന് തുര്‍ക്കി സൈന്യം നന്ദി പറഞ്ഞു. ഫിഫ ലോകകപ്പ് ഖത്തര്‍ സുരക്ഷിതമാക്കുന്നതില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവരുടെ ദൗത്യം വിജയിക്കട്ടെയെന്നും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!