ഉമ സാന്ദ്രയുടെ ‘മേഘപുഷ്പങ്ങള്‍’ പ്രകാശനം 11ന്

Web Desk
1 Min Read

കൊല്ലം: കവയത്രി ഉമ സാന്ദ്രയുടെ കവിതാ സമാഹാരം ‘മേഘപുഷ്പങ്ങള്‍’ ജൂണ്‍ 11ന് പ്രകാശനം ചെയ്യും. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് എം കെ പ്രേമചന്ദ്രന്‍ എം പി പുസ്തകം കെ പി എ സി ലീല കൃഷ്ണന് നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുക.

city exchange

ചടങ്ങില്‍ മലയാള ഐക്യവേദി സെക്രട്ടറി അടുതല ജയപ്രകാശ്, ജയിന്‍ ആന്‍സില്‍, ഫ്രാന്‍സിസ്, വി ടി കുരീപ്പുഴ, ടി മനോഹരന്‍, ക്യാമ്പല്‍ പയസ്, ജി ആര്‍ കൃഷ്ണകുമാര്‍, രഞ്ജിത്ത്, ഹെലന്‍, നിസാം പത്തനാപുരം, ഹില്‍ഡ ഷീല, എഡ്വെര്‍ഡ് നസ്രത്, റഹീം കുട്ടി, രാധാകൃഷ്ണന്‍ മിഥുനം, അപ്‌സര ശശികുമാര്‍, കസ്തൂരി ജോസഫ്, ഹരിപ്രിയ എന്നിവര്‍ പങ്കെടുക്കും. സ്ഥിതി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

Share This Article
Leave a Comment
error: Content is protected !!