Community
യു എം എ ഐ ഗ്രാന്‍ഡ് മാസ്റ്റര്‍ ദോഹയില്‍

ദോഹ: യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ ഫൗണ്ടറും ഗ്രാന്‍ഡ് മാസ്റ്ററുമായ ഡോ. സി പി ആരിഫ് ദോഹയില്‍ നടക്കുന്ന കുങ് ഫു, കരാട്ടെ, കളരി ഗ്രേഡിംഗ് ടെസ്റ്റുകളിലും വിവിധ ചാമ്പ്യന്‍ ഷിപ്പുകളിലും പങ്കെടുക്കും.


ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യു എം എ ഐ ടെക്‌നിക്കല്‍ ഡയറക്ടര്‍ നൗഷാദ് കെ മണ്ണോളി, ഇസ്മായില്‍ ഗുരുക്കള്‍ വാണിമേല്‍, ജലീല്‍ ഗുരുക്കള്‍ ചെലവൂര്‍, നിസാമുദ്ധീന്‍ വി ടി മുയിപ്പോത്ത്, ഷരീഫ് തിരുവള്ളൂര്‍, ഷബീര്‍ വാണിമേല്‍, ലത്തീഫ് കടമേരി തുടങ്ങിയര്‍ ചേര്‍ന്ന് സ്വീകരിച്ചു.


