
ദോഹ: ആലൂര്‍ ഖത്തര്‍ ബ്രദേഴ്‌സ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്‌സ് പ്രിന്‍സിപ്പാള്‍ ഹാഷിം തങ്ങള്‍ ഹുദവി് പ്രകാശനം നിര്‍വഹിച്ചു.

ദാറുന്നജാത്ത് ഇസ്ലാമിക കോംപ്ലക്‌സ് വെല്‍ഫയര്‍ കോര്‍ഡിനേറ്റര്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഹുദവി, ആലൂര്‍ ഖത്തര്‍ ബ്രദേഴ്‌സ് പ്രസിഡന്റ് ഷുക്കൂര്‍ കൊടക്കാഞ്ചേരി, ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ ഷാ, ട്രെഷറര്‍ ഷാനിബ് കെ ഉമ്മര്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ റഷീദ് കെ പി, സെക്രട്ടറി നൗഫല്‍ എം ടി, ജോയിന്റ് ട്രഷറര്‍ നസീം, അംഗങ്ങളായ അനസ് ടി ടി, ഷഫീഖ് എ വി, നൗഷാദ് കെ എം, മുഹമ്മദ് ജാഷല്‍, ജംഷീര്‍, ഹാരിസ്, മുഹമ്മദ് സ്വാലിഹ് എന്നിവര്‍ പങ്കെടുത്തു.
