കോവിഡ് കേന്ദ്രമായിരുന്ന ഉംസലാല്‍ സെന്റര്‍ സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക്

Web Desk
0 Min Read

ദോഹ: ഉംസലാല്‍ ഹെല്‍ത്ത് സെന്ററിന്റെ പൂര്‍ണ പ്രവര്‍ത്തനം വെള്ളിയാഴ്ച മുതലുണ്ടാകും. കോവിഡ് ചികിത്സാ കേന്ദ്രമായിരുന്ന സെന്റര്‍ വെള്ളിയാഴ്ച മുതല്‍ ഹെല്‍ത്ത് സെന്ററായി സാധാരണ പോലെയാകും.
ഉംസലാല്‍ ഹെല്‍ത്ത് സെന്ററില്‍ കോവിഡ് പരിശോധനകളും മറ്റും നിര്‍വഹിക്കേണ്ടവര്‍ റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്ററിനെയാണ് ഇനി സമീപിക്കേണ്ടത്.

city exchange
Share This Article
Leave a Comment
error: Content is protected !!