ജമ്മു കാശ്മീരില്‍ കൊയിലാണ്ടി സ്വദേശി ജവാന് വീരമൃത്യു

Web Desk
0 Min Read

കോഴിക്കോട് : ജമ്മുകാശ്മീരില്‍ സുന്ദര്‍ഭനി സെക്റ്ററില്‍ ഭീകരാക്രമണത്തില്‍ കൊയിലാണ്ടി സ്വദേശി ജവാന് വീരമൃത്യു.പൂക്കാട് സ്വദേശിയായ പടിഞ്ഞാറെ തറയില്‍ മയൂരം നായിക് സുബേദാര്‍ ശ്രീജിത്താണ്(42 )മരിച്ചത്.തിരുവങ്ങൂര്‍ മാക്കാട വല്‍സന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ: ഷജിന.മക്കള്‍: അതുല്‍ജിത്ത്,തന്‍മയ ലക്ഷ്മി.സഹോദരങ്ങള്‍:റാണി,അനൂപ്.

city exchange
Share This Article
Leave a Comment
error: Content is protected !!