
തെല്‍അവീവ്: ഇസ്രായേലിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി ഐസക് ഹെര്‍സോഗ് സത്യപ്രതിജ്ഞ ചെയ്തു. 60കാരനായ ഹെര്‍സോഗ് ബുധനാഴ്ചയാണ് ഇസ്രായേല്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഹെര്‍സോഗ് ഏഴ് വര്‍ഷം അധികാരത്തില്‍ തുടരും. ഹെര്‍സോഗിന്റെ പിതാവ് ചൈം 1980ല്‍ ഇസ്രായേല്‍ പ്രസിഡന്റായും യുഎന്നിന്റെ ഇസ്രായേല്‍ അംബാസിഡറായും പ്രവൃത്തിച്ചിട്ടുണ്ട്.

