വനിതകളുടെ വസ്ത്രങ്ങള്‍ക്ക് അര്‍ബന്‍ഹൈവ്

Web Desk
0 Min Read

ദോഹ: ബര്‍വ വില്ലേജില്‍ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം വനിതകളുടെ വസ്ത്രങ്ങളുമായി അര്‍ബന്‍ഹൈവ് ഉദ്ഘാടനം ചെയ്തു.

city exchange

മാനേജിംഗ് ഡയറക്ടര്‍ ഗായത്രി പ്രസാദ്, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഫയാസ്, സ്റ്റേജ് മുസ്തഫ, ഇര്‍ഫാന്‍, മിബു ജോസഫ്, സ്‌കൈ മീഡിയ മാനേജിംഗ് ഡയറക്ടര്‍ പ്രേം സിംഗ്, ബോബന്‍ വര്‍ക്കി തുടങ്ങി ഖത്തറിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!