വി സ്റ്റാര്‍ 50-ാം ഔട്ട്ലെറ്റ് തുറന്നു

Web Desk
0 Min Read

തൃശൂര്‍: മുന്‍നിര ഇന്നര്‍വെയര്‍, ലെഷര്‍വെയര്‍ ബ്രാന്‍ഡായ വിസ്റ്റാറിന്റെ 50-ാമത് എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റ് ഇരിഞ്ഞാലക്കുടയില്‍ ആരംഭിച്ചു. വിസ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേഫ് ഉദ്ഘാടനം ചെയ്തു.

city exchange

ഉപയോക്താക്കള്‍ക്ക് പ്രീമിയം ഷോപ്പിംഗ് അനുഭവം ഉറപ്പുനല്‍കുന്ന പുതിയ ഷോറൂമില്‍ വിസ്റ്റാര്‍ ഇന്നര്‍വെയര്‍, ലെഷര്‍വെയര്‍ ശ്രേണിയിലെ ഏറ്റവും മികച്ചതും പുതിയതുമായ എല്ലാ കളക്ഷന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!