ബ്രൈറ്റ്‌വേ ഇന്റര്‍നാഷണലില്‍ ജൂനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ട്രെയിനുകളുടെ ഒഴിവ്

Web Desk
0 Min Read

ദോഹ: ബ്രൈറ്റ്‌വേ ഇന്റര്‍നാഷണല്‍ ജൂനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു. എം ബി എക്കാര്‍ക്കാണ് മുന്‍ഗണന. ബി ടെക്ക് ഐച്ഛികമാണ്.

city exchange

ഇംഗ്ലീഷില്‍ മികവ്, ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുള്ള ഫ്രഷര്‍മാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ സി വി [email protected] എന്ന വിലാസത്തില്‍ അയക്കണം.

Share This Article
Leave a Comment
error: Content is protected !!