

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സ്‌കൂള്‍ കലോത്സവം കലാഞ്ജലിയില്‍ ബിര്‍ള പബ്ലിക്ക് സ്‌കൂളിലെ വൈഷ്ണവി സുരേഷ് കലാതിലകമായി. ചലച്ചിത്ര താരം അപര്‍ണ ബാലമുരളിയില്‍ നിന്നും വൈഷണവി സുരേഷ് കലാതിലകപ്പട്ടം ഏറ്റുവാങ്ങി.

നാലു വേദികളിലായി മൂന്ന് ദിവസങ്ങളിലാണ് കലാഞ്ജലി അരങ്ങേറിയത്.
