

ദോഹ: ടേസ്റ്റി ടീയുടെ ഔട്ട്‌ലെറ്റുകളില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്. അന്‍പതിലേറെ ഒഴിവുകളാണ് നിലവിലുള്ളത്.

സൂപ്പര്‍വൈസര്‍- 4, സാന്റ്‌വിച്ച് മേക്കര്‍- 8, ടീ മേക്കര്‍- 5, വെയിറ്റര്‍- 14, കാഷ്യര്‍- 1, നികാല- 1, ഹെല്‍പര്‍- 7, ക്ലീനര്‍- 3, ജ്യൂസ് മേക്കര്‍- 3, ഷവര്‍മ മേക്കര്‍- 3, കാര്‍ഡ്രൈവര്‍- 3, ബൈക്ക് റൈഡര്‍- 3 എന്നീ ഒഴിവുകളിലാണ് ജോലിക്കാരെ തേടുന്നത്.

താത്പര്യമുള്ള അനുയോജ്യരായവര്‍ക്ക് നവംബര്‍ 25ന് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 77175084 എന്ന നമ്പറില്‍ വാട്‌സ്ആപ് ചെയ്യാവുന്നതാണ്.
