

കൊച്ചി: വര്‍മ്മാ ഹോംസിന്റെ വഴക്കാല കൊച്ചി പ്രൊജക്ടായ വര്‍മ്മാ ഇംപീരിയലിന്റെ കല്ലിടീല്‍ കര്‍മം വര്‍മ്മാ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിക്കുന്നു. വര്‍മ്മാ ഹോംസ് എം ഡി കെ അനില്‍ വര്‍മ്മ, ആരതി വര്‍മ്മ, വൈശാഖ് വര്‍മ്മ, സീനിയര്‍ ഫിനാന്‍സ് മാനേജര്‍ കെ എസ് ജിതേഷ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ടി എസ് സുരേഷ്, പബ്ലിക്ക് റിലേഷന്‍സ് മാനേജര്‍ ശ്യാം കുമാര്‍ എന്നിവര്‍ സമീപം

