വര്‍മ്മ അര്‍ബന്‍ ഹൈറ്റ്‌സ് ശിലാസ്ഥാപനം നിര്‍വഹിച്ചു

Web Desk
0 Min Read

കൊച്ചി: കടവന്ത്രയില്‍ വര്‍മ്മ ഹോംസിന്റെ പുതിയ ലക്ഷ്വറി പ്രൊജക്ട് വര്‍മ്മ അര്‍ബന്‍ ഹൈറ്റ്‌സിന്റെ ശിലാസ്ഥാപനം വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു. വര്‍മ്മ ഹോംസ് എം ഡി അനില്‍ വര്‍മ്മ പങ്കെടുത്തു.

city exchange

വൈശാഖ് വര്‍മ്മ, ആരതി വര്‍മ്മ, അഞ്ജലി ഹരീഷ്, രേഖാ പ്രമോദ്, മിനു എം നായര്‍, ബിന്ദു നൈനാന്‍ എന്നിവര്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!