

ദോഹ: സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ ശാഖാ കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം 2022- 24 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അബ്ദുല്‍ നാസര്‍ നീലിമ (പ്രസി), പി വി എ നാസര്‍ (ജന സെക്ര), പി കെ കെ അബ്ദുല്ല (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍ ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫി തിരുവോത്ത് അധ്യക്ഷത വഹിച്ചു. കേരള ഇസ്‌ലാമിക് സെന്റര്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഇസ്മാഈല്‍ ഹുദവി ഉദ്‌ബോധന പ്രസംഗം നടത്തി.
സല്‍മാന്‍ മുണ്ട്യാട്ട്, ഹാഷിം പി കെ, ജാഫര്‍ മേമന, തിയ്യാറമ്പത്ത് കുഞ്ഞമ്മദ്, താനി അമ്മദ്, നാസര്‍ പി പി, നൗഫല്‍ തട്ടാന്റവിട, ഇ എം കുഞ്ഞമ്മദ്, ഫൈസല്‍ കെ എം, നസീര്‍ പി പി കെ, ഷംസീര്‍ വി പി, സമീര്‍ മാലോല്‍ എന്നിവര്‍ സഹഭാരവാഹികളാണ്.
അബ്ദുല്ല കോറോത്ത്, ഫൈസല്‍ അരോമ, സജീര്‍ നടുക്കണ്ടി, ഡോ. നൗഷാദ്, മുഹമ്മദലി എം കെ, എം പി ഇല്ല്യാസ്, നിസാര്‍ ആയാടത്തില്‍, നിസാര്‍ പാറേമ്മല്‍, ഫൈസല്‍ എം ടി, റിയാസ് ആയാടത്തില്‍, ഷമീം മുന്തസ, ശുഐബ് കുറ്റിയില്‍ എന്നിവര്‍ വിവിധ സബ് കമ്മിറ്റി ഭാരവാഹികളാണ്.
തയ്യില്‍ കുഞ്ഞബ്ദുല്ല മുഖ്യരക്ഷാധികാരിയും അബ്ദുല്‍ ലത്തീഫ് തിരുവോത്ത് ഉപദേശക സമിതി ചെയര്‍മാനും വണ്ണാന്റവിട കുഞ്ഞബ്ദുല്ല, നാസര്‍ കെ എം എന്നിവര്‍ വൈസ് ചെയര്‍മാന്മാരുമാണ്.
ഇ കെ മുഹമ്മദ് ഷരീഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫൈസല്‍ കായക്കണ്ടി, രാമത്ത് കുഞ്ഞമ്മദ്, അതീഖ് റഹ്മാന്‍, റഫീഖ് കോടേരി എന്നിവര്‍ പ്രസംഗിച്ചു. പി വി എ നാസര്‍ സ്വാഗതവും സല്‍മാന്‍ നന്ദിയും പറഞ്ഞു.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

