ഫിന്‍പ്രൂവില്‍ തൊഴിലധിഷ്ഠിത അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ് പി ജി ഡിപ്ലോമ കോഴ്‌സുകള്‍

Web Desk
1 Min Read

കൊച്ചി: ഫിന്‍പ്രൂവ് ലേര്‍ണിംഗില്‍ ബികോം/ എം കോം കഴിഞ്ഞവരെ ഇന്ത്യയിലും വിദേശത്തും അക്കൗണ്ടന്റ് ജോലിക്കായി പ്രാപ്തരാക്കുന്ന ആറു മാസം/ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സിബാറ്റ്, പി ജി ബി എ ടി, പി ജി ഡി ഐ എഫ് എ എന്നീ കോഴ്‌സുകളിലൂടെ എസ് എ പി എഫ് ഐ സി ഒ, ടാലി പ്രൈം, സോഹോ ബുക്‌സ്, എം ഐ എസ്, ഇന്‍കം ടാക്‌സ്, ജി എസ് ടി, ഗള്‍ഫ് വാറ്റ് എന്നിവയില്‍ പ്രാക്ടിക്കല്‍ ട്രെയിനിങ്ങും സര്‍ട്ടിഫിക്കറ്റും. പരിചയ സമ്പന്നരായ ചാര്‍ട്ടേഡ് അക്കൗണ്ടന്റസ്‌ന്റെ മേല്‌നോട്ടത്തില്‍ നയിക്കുന്ന ഓണ്‍ലൈന്‍ ആന്റ് ഓഫ്ലൈന്‍ ക്ലാസ്സുകളും കോഴ്സിനോടൊപ്പം എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും 100 ശതമാനം പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സും നേടാം.

city exchange

ജൂലൈ 25ന് ആരംഭിക്കുന്ന ക്ലാസ്സുകളില്‍ സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് 0091 8943644444 എന്ന ഫോണ്‍ നമ്പറിലോ www.finprov.com, [email protected] എന്നീ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!