ഷോപ്പ് ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ദോഹ: ഇസ്ഗാവ റജല്‍ മുമയ്യിസ് ജന്റ്‌സ് ടെയ്‌ലര്‍ ഷോപ്പ് കഫീല്‍ ഹബ്ബാബ് അല്‍ മുദൈഫിരി ഉദ്ഘാടനം ചെയ്തു. ഇ എം കുഞ്ഞമ്മദ്, ഷബീര്‍, കെ പി കെ അബ്ദുല്ല, സകരിയ എന്നിവര്‍ പങ്കെടുത്തു.

city exchange

അറബിക് വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന റജല്‍ മുമയ്യിസ് ജന്റ്‌സ് ടെയ്‌ലര്‍ ഷോപ്പിന്റെ നാലാമത്തെ ശാഖയാണിത്. ഖത്തറില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പുതിയ ശാഖകള്‍ ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഇ എം കുഞഅഞമ്മദ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!