വാക്കത്തോണ്‍ സംഘടിപ്പിച്ചു

Web Desk
0 Min Read

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ ആസാദി ക മഹോത്സവിന്റെ ഭാഗമായി 24 ന്യൂസ് ചാനല്‍ കോഴിക്കോട്ട് സ്വാതന്ത്ര്യം തന്നെ അമൃതം വാക്കത്തോണ്‍ സംഘടിപ്പിച്ചു. പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ റിട്ടയേര്‍ഡ് എസ് പി പ്രദീപ് കുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

city exchange

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ, എ വി ഫര്‍ദിസ്, പള്ളി വീട്ടില്‍ മുഹമ്മദ് സാലിഹ്, കെ സേതുമാധവന്‍ തുടങ്ങി വിവിധ മേഖലകളിലെ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

24 ന്യൂസ് റീജിണ്യല്‍ ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മ്മടം, സുധീഷ, സിനോജ് തോമസ്, ദിലീപ് എന്നിവര്‍ നേതൃത്വം നല്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!