കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു

Web Desk
0 Min Read

പുത്തനത്താണി: കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ കിണര്‍ ആള്‍മറ ഉള്‍പ്പെടെ ഇടിഞ്ഞു താഴ്ന്നു. വരമ്പനാല ചക്കിങ്ങത്തൊടുവില്‍ ഹനീഫയുടെ വീട്ടിലെ കിണറാണ് ശക്തമായ മഴയില്‍ ഇടിഞ്ഞു തന്നത്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!