ലോകകപ്പ് ക്വിസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Web Desk
0 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആഘോഷങ്ങളുടെ ഭാഗമായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മൂണിറ്റി ഐന്‍ ഖാലിദ് മോര്‍ണിംഗ് യൂണിറ്റ് നടത്തിയ ലോകകപ്പ് ക്വിസ് മത്സരത്തില്‍ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫൈസല്‍ വെണ്ടക്കന്‍ കണ്ണൂര്‍ ഒന്നാം സ്ഥാനവും അബ്ദുല്‍ ജബ്ബാര്‍ ആലുവ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

city exchange

പ്രസിഡന്റ് ഷാജുദ്ധീന്‍ പാലക്കാട് സമ്മാനദാനം നിര്‍വഹിച്ചു. വെസ് പ്രസിഡന്റ് അമീന്‍ അന്നാര തിരൂരിന്റെ നേതൃത്വത്തിലാണ് മത്സര പരിപാടികള്‍ സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!