

കെയ്റോ: ഈജിപ്തില്‍ നടന്ന കെയ്റോ സമാധാന ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.

ഉച്ചകോടിയില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍താനി, അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ ഉന്നതര്‍, അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
