ആലുവ: പ്രമുഖ എഴുത്തുകാരന്‍ തോമസ് ജോസഫ് ആലുവ കീഴ്മാടുള്ള വസതിയില്‍ നിര്യാതനായി. മസ്തിഷ്‌കാഘാത ശാസ്ത്രക്രിയയെ തുടര്‍ന്ന് മൂന്നു വര്‍ഷത്തോളമായി അര്‍ധ ബോധാവസ്ഥയില്‍ കിടപ്പിലായിരുന്നു. സംസ്‌കാരം നാളെ.

Sign in to your account