യുവതാരങ്ങള്‍ ഒന്നിക്കുന്ന ത്രില്ലര്‍ ‘ആളങ്കം’ വെള്ളിയാഴ്ച തിയേറ്ററുകളില്‍

Web Desk
1 Min Read

കൊച്ചി: ലുക്മാന്‍ അവറാന്‍, ഗോകുലന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ശരണ്യ ആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ത്രില്ലര്‍ ‘ആളങ്കം’ മാര്‍ച്ച് 10ന് വെള്ളിയഴ്ച തിയേറ്ററുകളിലെത്തുന്നു.

city exchange

ഷാനി ഖാദറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ആളങ്കം’ നിര്‍മിച്ചിരിക്കുന്നത്.

മാമുക്കോയ, കലാഭവന്‍ ഹനീഫ്, കബീര്‍ കാദിര്‍, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഛായാഗ്രഹണം സമീര്‍ ഹഖ്.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: പി റഷീദ്, സംഗീതം: കിരണ്‍ ജോസ്, എഡിറ്റിംഗ്: നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മുകേഷ് തൃപ്പൂണിത്തുറ, കല: ഇന്ദുലാല്‍ കാവീട്, മേക്കപ്പ്: നരസിംഹ സ്വാമി,വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍, സ്റ്റില്‍: അനൂപ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍: റിയാസ് വൈറ്റ്മാര്‍ക്കര്‍, ബി. ജി. എം: അനില്‍ ജോണ്‍സണ്‍, കൊറിയോഗ്രാഫര്‍: ഇംമ്ത്യാസ്, കളറിസ്റ്റ്: ശ്രീക് വാരിയര്‍, സൗണ്ട് ഡിസൈനര്‍: അരുണ്‍ രാമവര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, പ്രോജക്ട് ഡിസൈനര്‍: അനൂപ് കൃഷ്ണ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: സുധീഷ് കുമാര്‍, ഷാജി വലിയമ്പ്ര, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍: ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, പി ആര ഒ: എ എസ്. ദിനേശ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!