അനുസ്മരണം നടത്തി

Web Desk
0 Min Read

ദോഹ: കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ മഹാരഥന്മാരുടെ അനുസ്മരണം യുവകലാസാഹിതി ഖത്തര്‍ ഐ സി സിയില്‍ സംഘടിപ്പിച്ചു. സൂരജ് ഉപ്പൂട്ടില്‍ അധ്യക്ഷത വഹിച്ചു. കോ- ഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍ ഉദ്ഘാടനം ചെയ്തു. സാഹിതി പ്രസിഡന്റ് അജിത് പിള്ള സി കെ ചന്ദ്രപ്പനെയും എന്‍ കെ പ്രകാശ് പി കൃഷ്ണപിള്ളയും ജീമോന്‍ ജേക്കബ് വെളിയം ഭാര്‍ഗവനെയും സാഹിതി സെക്രട്ടറി രാഗേഷ് കുമാര്‍ സി അച്യുതമേനോനെയും ഷാനവാസ് തവയില്‍ വയലാര്‍ രാമവര്‍മ്മയെയും അനുസ്മരിച്ചുകൊണ്ട് പ്രഭാഷണം നടത്തി.

city exchange
Share This Article
Leave a Comment
error: Content is protected !!