സോണ്‍ തര്‍തീലുകള്‍ സമാപിച്ചു

Web Desk
0 Min Read

ദോഹ: പരിശുദ്ധ ഖുര്‍ആന്‍ പഠനവും പാരായണവും ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന എട്ടാമത് എഡിഷന്‍ തര്‍തീല്‍ -2025 സോണ്‍തല മത്സരങ്ങള്‍ സമാപിച്ചു. ഖിറാഅത്, ഹിഫ്ദ്, സെമിനാര്‍, ക്വിസ് തുടങ്ങി ഇരുപത്തിയൊന്ന് ഇനങ്ങളില്‍ എട്ട് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങള്‍ നടന്നു.

city exchange

ദോഹ, ഹിലാല്‍, ഗറാഫ, റയ്യാന്‍, ഐന്‍ഖാലിദ്, അല്‍ ഖോര്‍ എന്നീ ആറു സോണുകളില്‍ നടന്ന മത്സരങ്ങളില്‍ യഥാക്രമം അല്‍ സദ്ദ്, മുഗളിന, മദീന ഖലീഫ, ആസ്പയര്‍, ഐന്‍ ഖാലിദ് എന്നീ സെക്ടറുകള്‍ ജേതാക്കളായി. ജേതാക്കള്‍ക്ക് ഐ സി എഫ് നേതൃത്വം ട്രോഫികള്‍ വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!