പാരീസ് റീട്ടയില്‍ ഔട്ട്‌ലെറ്റുകളില്‍ 10, 20, 30 പ്രമോഷന്‍

Web Desk
0 Min Read

ദോഹ: പാരീസ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ 10, 20, 30 പ്രമോഷന് തുടക്കമായി. ജൂലൈ 9 മുതല്‍ 20 വരെയാണ് പ്രമോഷന്‍ കാലാവധി.

city exchange

കുറഞ്ഞ വിലയിലുള്ള എല്ലാതരം ഉത്പന്നങ്ങളുടെയും വിപുലമായ കളക്ഷനാണ് എല്ലാ റീട്ടയ്ല്‍ ഔട്‌ലെറ്റുകളിലും ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഒട്ടനവധി ഉത്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള ഈ അവസരം എല്ലാ ഉപഭോക്താക്കളും ഉപയോഗപ്പെടുത്തണമെന്ന് മാനേജ്മന്റ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!