

അബൂദാബി: യു എ ഇയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3067 കോവിഡ് കേസുകളെന്ന് ഹെല്‍ത്ത് ആന്റ് പ്രിവന്‍ഷന്‍ മന്ത്രാലയം അറിയിച്ചു. മൂന്നു പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. 1055 പേര്‍ രോഗമുക്തരായി.

നിലവില്‍ 42,789 കോവിഡ് രോഗ ബാധിതരാണ് യു എ ഇയിലുള്ളത്. ഇതുവരെയായി 805,248 പേര്‍ക്ക് രോഗം ബാധിക്കുകയും 760,268 പേര്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. 2191 പേരാണ് ആകെ മരിച്ചത്.
