സൗദി രാജാവും കിരീടാവകാശിയും ബലി പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു

Web Desk
0 Min Read

റിയാദ്: സൗദി രാജാവ് സല്‍മാനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മുസ്‌ലിം രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

city exchange

ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മറ്റു രാജ്യങ്ങളില്‍ നിന്നും സൗദി രാജാവിനും കിരീടാവകാശിക്കും ആശംസകള്‍ അറിയിച്ച് സന്ദേശങ്ങള്‍ ലഭിച്ചു.

Share This Article
Leave a Comment
error: Content is protected !!