സുഹറ പാറക്കലിന്റെ പെയ്തു തോര്‍ന്ന മഴയില്‍ ദോഹയില്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച സുഹറ പാറക്കലിന്റെ പിതിയ നോവല്‍ പെയ്തു തോര്‍ന്ന മഴയില്‍ ദോഹയില്‍ പ്രകാശനം ചെയ്തു. മീഡിയ പ്ലസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഷബീര്‍ മുഹമ്മദ് ആദ്യ പ്രതി ഏറ്റുവാങ്ങി.

city exchange

മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. നിഷ ഷബീര്‍, അഫിദ അനീസ്, മുഹമ്മദ് റഫീഖ്, ഷറഫുദ്ധീന്‍ തങ്കയത്തില്‍ എന്നിവര്‍ സംസാരിച്ചു.

സുഹറ പാറക്കലിന്റെ രണ്ടാമത് കൃതിയാണിത്. ആദ്യ കൃതി ശലഭചിറകുകള്‍ ആയിരുന്നു.

Share This Article
Leave a Comment
error: Content is protected !!