തലശ്ശേരി സ്വദേശി റിയാദില്‍ നിര്യാതനായി

Web Desk
0 Min Read

റിയാദ്: തലശ്ശേരി സ്വദേശിയും റിയാദ് തലശ്ശേരി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗവുമായ അബ്ദുല്‍ സഹൂദ് കക്കറക്കണ്ടി (സഊദ്- 40) റിയാദില്‍ നിര്യാതനായി. പതിമൂന്ന് വര്‍ഷമായി റിയാദിലെ സാഹിദ് ട്രാവല്‍സ് ജീവനക്കാരനാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!