സ്‌നേഹസുരക്ഷാ സ്‌കീം തുക നല്കി

Web Desk
0 Min Read

എടവണ്ണ: ഖത്തര്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ പോയ ചാലിയാര്‍ പഞ്ചായത്ത് സ്വദേശിയും ഖത്തര്‍ കെ എം സി സി അംഗവുമായിരുന്ന ഹുസൈന്‍ ഇല്ലിക്കലിന് ഖത്തര്‍ കെ എം സി സി സ്‌നേഹ സുരക്ഷ സ്‌കീം പ്രകാരമുള്ള അരലക്ഷം രൂപ പി കെ ബഷീര്‍ എം എല്‍ എ വിതരണം ചെയ്തു.

city exchange

മുസ്‌ലിം ലീഗ് ഏറനാട് മണ്ഡലം ജനറല്‍ സെക്രട്ടറി പി പി സഫറുല്ല, ഖത്തര്‍ കെ എം സി സി ഏറനാട് മണ്ഡലം സെക്രട്ടറി മഹ്ബൂബ് കാവനൂര്‍, അനസ് കാവനൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!