

തലശ്ശേരി: തിരുവങ്ങാട് തമന്നയിലെ ടി പി എം തബിയുന്നിസ (64) നിര്യാതയായി. ഭര്‍ത്താവ്: സി കെ മഹമ്മൂദ്. മക്കള്‍: തമീം അഹമ്മദ്, തസ്‌ലിം അലി (ഇരുവരും യു എ ഇ), തന്‍സീന (മസ്‌ക്കത്ത്). മരുമക്കള്‍: മുഹമ്മദ് ജാബിര്‍, ഹന്ന, മാജിദ.

പിതാവ്: പരേതനായ ടി പി കുട്ട്യാലി ഹാജി. മാതാവ്: ടി പി എം ഫാത്തിമ. സഹോദരങ്ങള്‍: ടി പി എം അബ്ദുല്‍ ഗഫൂര്‍, ടി പി എം സാഹിര്‍ (കോഴിക്കോട് മുന്‍ എം എല്‍ എ), ടി പി എം മുസ്തഫ, ടി പി എം അഷറഫ്, ടി പി എം ആയിഷ, ടി പി എം സൈബുന്നിസ, ടി പി എം ശരീഫ, ടി പി എം ആമിന.

ഖബറടക്കം 24ന് ഞായറാഴ്ച രാത്രി തറാവീഹിന് ശേഷം 9.45ന് സൈതാര്‍ പള്ളിയില്‍.

