കുവൈത്തില്‍ മലയാളി മരിച്ചു

Web Desk
0 Min Read

കുവൈത്ത്: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. ഓച്ചിറ ചൂനാട് സ്വദേശി ഭാനുദാസ് നീലകണ്ഠന്‍ (60) ആണ് മരിച്ചത്. റേഡിയേറ്റര്‍ സര്‍വീസ് സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: തുളസി. മക്കള്‍: പൂര്‍ണിമ, തംബുരു ദാസ്, പൃഥ്വി ദാസ്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!