എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെ ആദരിച്ചു

Web Desk
0 Min Read

ദോഹ: എസ് എസ് എല്‍ സി/ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ചെമ്മാട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (സി-പാക്) ആദരിച്ചു. മുഹമ്മദ് സനീന്‍, ഫര്‍സീന്‍ റഹ്മാന്‍, നഫ്ല യു, നിസ്മ എം ടി, നഹ്ന കെ, ഫാത്തിമ ഫിദ, ജെനീസ് കെ, ഇര്‍ഫാന ഷെറിന്‍ കെ കെ, അനസ് പി പി, അര്‍ഷിദ പി പി എന്നിവരെയാണ് ആദരിച്ചത്.

city exchange

സംഘടനാ ഭാരവാഹികളായ മുജീബ് ടി പി, ഷാഫി മേലാത്, ബീരാന്‍ ഹാജി, ഹകീം എം ടി, ഷംഹൂന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!