

കൊച്ചി: വൈപ്പിന്‍ എടവനക്കാട് ഇല്ലത്ത് പടിയില്‍ പരേതനായ കാട്ടുവളപ്പില്‍ ബാവാ സാഹിബിന്റെ മകന്‍ കെ .ബി ഖലീല്‍ (58) നിര്യാതനായി.

റിയാദ് കൊച്ചി കൂട്ടായ്മ പ്രസിഡന്റ്, പ്രവാസി മലയാളി ഫൗണ്ടേഷന്‍ ഉപദേശ സമിതി അംഗം, കാട്ടുവളപ്പില്‍ ബാവ നബീസ മെമ്മോറിയല്‍ ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഖബറടക്കം ഒന്‍പതാം തിയ്യതി ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയ്ക്ക് കുഴുപ്പിള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മക്കള്‍: സുറുമി, സുല്‍ഫിക്കര്‍, ജസീം. മരുമക്കള്‍: നിഷാദ്, നസ്‌റിന്‍.

