ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ ഓഗസ്റ്റ് 5 മുതല്‍ യു എ ഇയിലേക്ക് പ്രവേശനമെന്ന് റിപ്പോര്‍ട്ട്

Web Desk
0 Min Read

ദുബൈ: സാധുവായ യുഎഇ റസിഡന്‍സി പെര്‍മിറ്റുകള്‍ കൈവശമുള്ളതും പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളതുമായ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രമാര്‍ക്ക് ഓഗസ്റ്റ് 5 മുതല്‍ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ നിയമം ബാധകമാണെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

city exchange
Share This Article
Leave a Comment
error: Content is protected !!