മലപ്പുറം തിരൂര്‍ സ്വദേശി സൗദിയില്‍ നിര്യാതനായി

Web Desk
0 Min Read

റിയാദ്: മലപ്പുറം തിരൂര്‍ സ്വദേശി സൗദി അറേബ്യയില്‍ നിര്യാതനായി. സൗദിയിലെ വ്യവസായ നഗരമായ ജുബൈലിലെ റോയല്‍ കമ്മീഷന്‍ ഏരിയയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്തിരുന്ന മലപ്പുറം തിരൂര്‍ കല്ലിങ്കല്‍ സ്വദേശി സി പി മുഹമ്മദ് (55) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ജുബൈലിലെ അല്‍ മുവാസാത്ത് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!